September 4, 2020 By mattees
വിഭവസമൃദ്ധിയായ സദ്യയുടെ ദിവസങ്ങളാണ് ഇനി വരാൻ പോകുന്നത്. അവിയലിനും തോരനും ഓലനും കാളനുമൊക്കെ ഒപ്പം ഇനി ബ്രോസ്റ്റും കഴിക്കാം(Vegetable broast).മാറ്റീസ് ഫൈവ് സ്റ്റാർ ബ്രോസ്റ്റ് പൗഡർ(Mattees Five Star broast powder) ഉപയോഗിച്ച് കോളിഫ്ലവർ, വെണ്ടക്ക, സോയാബീൻ, കയ്പ്പക്ക തുടങ്ങിയ പച്ചക്കറികൾ…